Kerala called Keralam in Malayalam , is a state in South India on the Malabar Coast. It was formed on 1 November 1956 following the States Re organisation Act by combining Malayalam-speaking regions. Spread over 38,863 km^2 (15,005 sq mi), it is bordered by Karnataka to the north and northeast, Tamil Nadu to the east and south, and the Lakshadweep Sea to the west. With 33,387,677 inhabitants as per the 2011 Census, Kerala is the thirteenth-largest Indian state by population. It is divided into 14 districts with the capital being Thiruvananthapuram. Thiruvananthapuram is the largest city in the state. Malayalam is the most widely spoken language and is also the official language of the state.
Kerala Administrative service
Friday, 20 April 2018
Wednesday, 18 April 2018
KAS-comes into force
http://www.thehindu.com/news/national/kerala/kas-comes-into-force-today/article22338975.ece
Thursday, 16 March 2017
മുഖ്യമന്ത്രിയുടെ facebook post
അഴിമതിരഹിതവും സുതാര്യവും ജനസൗഹൃദപരവുമായ ഒരു സിവില് സര്വീസാണ് സര്ക്കാര് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം പൂര്ത്തീകരിക്കുന്നതിനായി നിരവധി കാര്യങ്ങള് സര്ക്കാര് നടപ്പിലാക്കിയിട്ടുണ്ട്.
പ്രഗല്ഭരും പ്രാപ്തരുമായ പുതുതലമുറയെ പബ്ലിക് സര്വീസുകളിലേക്ക് ആകര്ഷിക്കുക, കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നീ ഉദ്ദേശങ്ങളോടു കൂടി സെക്രട്ടേറിയേറ്റ് ഉള്പ്പടെ കേരള അഡ്മിനിസ്റ്റ്രേറ്റീവ് സര്വീസ് കൊണ്ടുവരുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ കാര്യക്ഷമതയും തൊഴില്പരമായ കഴിവും വര്ദ്ധിപ്പിക്കുന്നതിനുതകും വിധം ഒരു പുതിയ പരിശീലന നയം രൂപവല്ക്കരിച്ച് നടപ്പാക്കാനുള്ള പ്രവര്ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇ-ഗവേണന്സ്, ഇ-റ്റെന്ഡര്, പഞ്ചിംങ് എന്നീ സംവിധാനങ്ങള് എല്ലാ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. ഭരണഭാഷ മലയാളമാക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു. ജനസൗഹൃദ സിവില് സര്വീസ് ലക്ഷ്യം വെച്ച് ആവശ്യമായ ശുപാര്ശകള് സമര്പ്പിക്കാന് ഭരണ പരിഷ്കാര കമ്മീഷനെ നിയമിച്ചു. നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് കാലോചിത മാറ്റം വരുത്തുവാന് ആവശ്യമായ ശുപാര്ശകള് സമര്പ്പിക്കാന് നിയമപരിഷ്കാര കമ്മീഷന് രൂപീകരിച്ചു.
ജീവനക്കാരുടെ കാര്യക്ഷമതയും തൊഴില്പരമായ കഴിവും വര്ദ്ധിപ്പിക്കുന്നതിനു വേണ്ടി ഒരു പുതിയ പരിശീലന നയം സര്ക്കാര് രൂപീകരിക്കും. എല്ലാ സര്ക്കാര് ജീവനക്കാര്ക്കും നിര്ബന്ധിത ഇന്ഡക്ഷന് ട്രെയിനിങ്ങും വ്യവസ്ഥാപിത ഇന് സര്വീസ് കോഴ്സുകളും ഏര്പ്പെടുത്തും. സര്ക്കാരിന്റെ കീഴിലുള്ള വിവിധ പരിശീലന സ്ഥാപനങ്ങള് ഏകോപിപ്പിക്കും.
സര്ക്കാര് സര്വീസില് സ്ഥലംമാറ്റങ്ങള്ക്ക് വ്യക്തവും സുതാര്യവും നിര്വചിക്കപ്പെട്ടതുമായ മാനദണ്ഡങ്ങളേര്പ്പെടുത്തി. സംസ്ഥാന സേവനാവകാശ നിയമം, പൗരാവകാശ രേഖ എന്നിവ കൂടുതല് ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയെടുത്തുവരുന്നു.
എല്ലാ വകുപ്പുകളും അവരുടെ വാര്ഷിക പ്ലാന് ബജറ്റിന്റെ ഒരു ശതമാനമെങ്കിലും ജീവനക്കാരുടെ പരിശീലനത്തിന് വേണ്ടി വിനിയോഗിക്കണമെന്ന നിര്ദ്ദേശം നല്കിയിട്ടുണ്ട്. 2016-17ല് ജീവനക്കാര്ക്ക് പരിശീലനം നല്കുന്നതിനായി 12 കോടി രൂപ കരുതല് തുകയായി വകയിരുത്തിയിട്ടുണ്ട്.

Subscribe to:
Posts (Atom)